---
title: "മോറാഴ എയുപി സ്കൂൾ തിമിർത്തോണം 25 ഓണാഘോഷ പരിപാടി നടന്നു"
english_title: "Morazha AUP School Timirthonam 25th Onam celebration program held"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312058/Morazha AUP School Timirthonam 25th Onam celebration program held"
published_at: "2025-08-30T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2e8704ea8e_Screenshot_20250830_173159_Facebook.jpg"
keywords: []
---

# മോറാഴ എയുപി സ്കൂൾ തിമിർത്തോണം 25 ഓണാഘോഷ പരിപാടി നടന്നു

> **Lead Summary:** പ്രശസ്ത നാടൻപാട്ട് കലാകാരൻ റംഷി പട്ടുവം ഉദ്ഘാടനം ചെയ്തു.ഓണാഘോഷ പരിപാടിയുടെ ഭാഗമായി മെഗാ പൂക്കളം ഓണപ്പാട്ട് കൈകൊട്ടിക്കളി വടംവലി എന്നിങ്ങനെ കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാകായിക മത്സരങ്ങൾ നടന്നു. പിടിഎ പ്രസിഡന്റ് ഇ രാജീവൻ അധ്യക്ഷത വഹിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനം വാർഡ് കൗൺസിലർ ശോഭ വിതരണം ചെയ്തു. ആഘോഷത്തോടനുബന്ധിച്ച് സദ്യയും ഒരുക്കിയിരുന്നു.

## Article Content

പ്രശസ്ത നാടൻപാട്ട് കലാകാരൻ റംഷി പട്ടുവം ഉദ്ഘാടനം ചെയ്തു.ഓണാഘോഷ പരിപാടിയുടെ ഭാഗമായി മെഗാ പൂക്കളം ഓണപ്പാട്ട് കൈകൊട്ടിക്കളി വടംവലി എന്നിങ്ങനെ കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാകായിക മത്സരങ്ങൾ നടന്നു. പിടിഎ പ്രസിഡന്റ് ഇ രാജീവൻ അധ്യക്ഷത വഹിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനം വാർഡ് കൗൺസിലർ ശോഭ വിതരണം ചെയ്തു. ആഘോഷത്തോടനുബന്ധിച്ച് സദ്യയും ഒരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312058/Morazha AUP School Timirthonam 25th Onam celebration program held)